Monday, October 02, 2006

ഇരുട്ടുമ്പോള്‍

മേളിച്ചേറെ രസിച്ച തോഴരൊടുവില്‍പ്പോകും മടങ്ങാതെ, യി-
ക്കേളിക്കൊട്ടിലൊഴിഞ്ഞിടും, മറയുമീ മണ്ണായ്‌ക്കളിക്കോപ്പുകള്‍
കാളും കാളിമ ചൂഴുവാനണയുമന്നേരം തനിച്ചാകുമെന്‍
നീളും പാതയിലെന്നെനോക്കി വരികില്ലേ, കാളി, യെന്നമ്മ നീ?

(2006)

<< എന്റെ മറ്റു ശ്ലോകങ്ങള്‍
Post a Comment